Posted On
date_range Updated On
date_range കാൻസർ സെന്‍റർ കെട്ടിടം തകർന്ന സംഭവം: ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല
കൊച്ചി: കാൻസർ സെന്‍ററിന്‍റെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച കത്ത് നൽകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കാൻസർ സെന്‍റർ നിർമാണ കമ്പനിയും സി.പി.എം ജില്ലാ കമ്മിറ്റിയും തമ്മിലുള്ള ബന്ധത്തെകുറിച്ച് അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.