Posted On
date_range Updated On
date_range ഏതു മുന്നണിയിൽ പോകണമെന്ന് താൻ തീരുമാനിക്കും -കെ.എം. മാണി
പാലാ: ഏതു മുന്നണിയിൽ പോകണമെന്ന് താൻ തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നിലപാട് ശരിയാണ്. ഇപ്പോൾ സ്വന്തം കാലിലാണ് നിൽകുന്നതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
ഏതു മുന്നണിയിൽ പോകണമെന്ന കാര്യം കെ.എം മാണിയാണ് തീരുമാനിക്കേണ്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്‍റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.