Posted On
date_range Updated On
date_range ശ്രവണസഹായി വാങ്ങാൻ വികലാംഗക്ഷേമ കോർപറേഷന് അനുമതി
തിരുവനന്തപുരം: കേള്‍വി പരിമിതിയുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് 60 ല ക്ഷം രൂപയുടെ ശ്രവണ സഹായികള്‍ വാങ്ങാൻ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന് അനുമതി നല് കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇ-ടെൻഡറിലൂടെ െതരഞ്ഞെടുത്ത സ്ഥാപനത്തില ്നിന്ന് 59,99,718 രൂപക്ക് തുല്യമായി മോഡറേറ്റ്, സിവിയര്‍/പ്രോഫൗണ്ട് വിഭാഗങ്ങളിലായി 1176 ശ്രവണ സഹായികളും ഇത് ഉപയോഗിക്കുന്നതിനാവശ്യമായ 53 സോഫ്റ്റ് കസ്റ്റം ഇയര്‍ മോള്ഡുകളും വാങ്ങാനാണ് അനുമതി. സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് നടക്കുന്ന കോർപറേഷെൻറ 40ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ ഹിയറിങ് ശ്രവണസഹായി വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.