കെ.കെ. രമ നിയസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം പ്രവര്‍ത്തകര്‍ ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വള്ളിക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിക്കുന്നു
Posted On
date_range Updated On
date_range കെ.കെ. രമയുടെ സത്യപ്രതിജ്ഞ: വള്ളിക്കാട്ടെ ടി.പി. സ്മൃതി കുടീരത്തില്‍ അഭിവാദ്യമര്‍പ്പിച്ച് ആര്‍.എം.പി.ഐ
കോഴിക്കോട്: കെ.കെ. രമയുടെ സത്യപ്രതിജ്ഞ ആവേശമാക്കി ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍. രമ നിയസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം പ്രവര്‍ത്തകര്‍ ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി.
ഇതിന്‍റെ തുടര്‍ച്ചയായി ഇന്ന്, വടകര ജില്ല ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണവും ആര്‍.എം.പി.ഐ നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.