Posted On
date_range Updated On
date_range കെവിേൻറതെന്ന് കരുതുന്ന ലുങ്കി കണ്ടെത്തി
പുനലൂർ: കെവിൻ വധക്കേസിൽ കല്ലടയാറ്റിെൻറ തീരത്തെ കുറ്റിക്കാട്ടിൽനിന്ന് കറുത്ത ലുങ്കി കണ്ടെത്തി. പ്രതി ഷെഫിനുമായി തെളിവെടുത്തപ്പോഴാണ് കെവിൻ ധരിച്ചതെന്ന് കരുതുന്ന ലുങ്കി കണ്ടെത്തിയത്. ഷെഫിനെ മുഖം മറച്ച് വൻ പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ഫോറൻസിക് വിദഗ്ധർ കൈലി പരിശോധിച്ചു. പ്രതികൾ കൃത്യം നടത്തി പുനലൂരിലേക്ക് വന്നേപ്പാൾ കെവിെൻറ കൈലിയും മറ്റും ആറ്റിെൻറ തീരത്ത് ഉപേക്ഷിച്ചെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.