Posted On
date_range Updated On
date_range കെവിൻ വധക്കേസിൽ സി.ബി.െഎ അന്വേഷണം വേണം - കണ്ണന്താനം
കോട്ടയം: കെവിൻ വധക്കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. കേസിൽ െപാലീസുകാരും പ്രതികളാണ്. അതിനാലാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്നെതന്നും കണ്ണന്താനം പറഞ്ഞു. കോട്ടയത്ത് കെവിെൻറ ഭാര്യ നീനുവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ഉന്നത െപാലീസ് ഉേദ്യാഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുെണ്ടന്ന് വ്യക്തമാണ്. ഒരു എ.എസ്.െഎ മാത്രം വിചാരിച്ചാൽ ഒരാളെ കടത്തിെക്കാണ്ടു പോകാനാകില്ല. അതിനാൽ വിശദമായ അന്വേഷണം നടക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.