കാർ വീട്ടു ചുമരിലിലിടിച്ച് ദമ്പതികൾക്ക് പരിക്ക്

മാനന്തവാടി: കാർ റോഡരികിലെ വീട്ടു ചുമരിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ഒഴക്കോടി കൃഷ്ണ ഭവൻ നാരായണ കുറുപ്പ് ( 62), ഭാര്യ ഇന്ദിര (59) എന്നിവർക്കാണ് പരിക്കേറ്റത്.

വിഷുദിനത്തിൽ ഉച്ചക്ക് 2 മണിയോടെ മാനന്തവാടി താഴെയങ്ങാടി ന്യുമാൻസ് കോളജിന് സമീപത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇന്ദിരയെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - kerala wayanad accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.