Posted On
date_range Updated On
date_range 60 ശതമാനവും വീട്ടുചികിത്സയിൽ
By
തിരുവനന്തപുരം: നിലവിൽ ചികിത്സയിലുള്ള 95,931 പേരിൽ 60 ശതമാനവും വീടുകളിലാണ്; 59,657 പേർ. വീട്ടുചികിത്സ രോഗമുക്തിയിലും മുന്നിലാണ്. പത്തനംതിട്ടയിൽ 96 വയസ്സുകാരി വീട്ടുചികിത്സയിൽ രോഗമുക്തി നേടിയത് മികച്ച അതിജീവന മാതൃകയായാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്താണ് ആദ്യം വീട്ടുചികിത്സ ആരംഭിച്ചതെങ്കിലും കൂടുതൽ രോഗികൾ വീടുകളിൽ എറണാകുളത്താണ്, 9,041. ഏഴ് ജില്ലകളിൽ 5000 ന് മുകളിലാണ് വീട്ടുപരിചരണത്തിലുള്ളവരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.