മലയാളി നഴ്​സ് അയർലൻഡിൽ കാറപകടത്തിൽ മരിച്ചു

ലണ്ടൻ: മലയാളി നഴ്​സ്​ വടക്കൻ അയർലൻഡിൽ കാറപകടത്തിൽ മരിച്ചു. ബെൽഫാസ്​റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന കോട ്ടയം സ്വദേശി ഷൈമോൾ തോമസ്​(37) ആണ്​ മരിച്ചത്. കാറിലുണ്ടായിരുന്നു മറ്റ്​ രണ്ട്​ പേർക്കും പരിക്കേറ്റിട്ടുണ്ട്​.

ബെൽഫാസ്​റ്റിലെ ആൻട്രിം ഏരിയ ഹോസ്​പിറ്റലിൽ ജോലി ചെയ്യുന്ന നെൽസൺ ജോണിൻെറ ഭാര്യയാണ്​ ഷൈമോൾ. സുഹൃത്തായ ബിജുവിൻെറ കുട്ടിയുടെ സ്​കൂളിലെ ഒരു ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങു​േമ്പാഴായിരുന്നു അപകടം.

Tags:    
News Summary - Kerala nurse death in irland-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.