Posted On
date_range Updated On
date_range 1000 കോടി കൂടി കടമെടുക്കുന്നു
തിരുവനന്തപുരം: ഒാണച്ചെലവുകൾ നേരിടാൻ സംസ്ഥാനം 1000 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. ലേലം ആഗസ്റ്റ് 25ന് മുംബൈ റിസർവ് ബാങ്കിൽ നടക്കും.
തൊട്ടടുത്ത ദിവസം പണം ലഭിക്കും. ഒാണ ആനുകൂല്യം നൽകാനും മറ്റ് ചെലവുകൾക്കുമായി 6000 കോടി രൂപയോളം വേണ്ടിവരുമെന്നാണ് ധനവകുപ്പിെൻറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.