Posted On
date_range Updated On
date_range കേന്ദ്രമന്ത്രിസ്ഥാനം മോഹമോ ദൗർബല്യമോ അല്ല –ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസിന് കേന്ദ്രമന്ത്രി സ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ലെന്ന് ജോസ് കെ. മാണി എം.പി. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സ്ഥാന വാഗ്ദാനത്തിൽ തങ്ങൾ വീണുപോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ പരിഹാസമാണ് തോന്നുന്നത്. കേന്ദ്രമന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മുമായി അമിത് ഷാ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫേസ് ബുക്കിലൂടെയുള്ള കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് കൂടിയായ ജോസ് കെ. മാണിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.