ദുരിതാശ്വാസ നിധിയിലേക്ക് കെ.സി.ബി.സിയുടെ 1.03 കോടി 

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ രൂ​പ​ത​ക​ളി​ൽ​നി​ന്നും സ​ന്യാ​സി സ​മൂ​ഹ​ങ്ങ​ളി​ൽ​നി​ന്നും കെ.​സി.​ബി.​സി സ​മാ​ഹ​രി​ച്ച ഒ​രു​കോ​ടി മൂ​ന്നു​ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. 

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യും മ​റ്റു​വി​ധ​ത്തി​ലും സ​ഹ​ക​രി​ക്കു​ന്ന​തി​ന് പു​റ​മേ​യാ​ണി​ത്. സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച് കെ.​സി.​ബി.​സി തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​വ​ർ​ഗീ​സ്​ വ​ള്ളി​ക്കാ​ട്ട് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - kerala cmrdf kcbc donation malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.