Posted On
date_range Updated On
date_range കേരളം ഇസ്ലാമിക ഭീകരവാദത്തിന്‍റെ കേന്ദ്രമാകുന്നു -എം.ടി.രമേശ്
മട്ടാഞ്ചേരി: കേരളം ഇസ്ലാമിക ഭീകരവാദത്തിെൻറ കേന്ദ്രമായി മാറുകയാണെന്നും ഇടതുപക്ഷം ഇതിന് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ്. ഭാരതീയ ജനത പാർട്ടി ഒ.ബി.സി മോർച്ച ജില്ല സമ്മേളനവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികൾക്ക് അനുകൂല നിലപാടുകളാണ് സംസ്ഥാന പൊലീസ് സേനയും നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.