നടുവൊടിക്കും ബജറ്റ്; ഇന്ധനവില കൂടും, ഭൂമി ന്യായവിലയിൽ 20 % വർധന; മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടി
2023-02-03 09:32 IST
ദേശീയപാതക്ക് ഭൂമി ഏറ്റെടുത്ത് നൽകാനായി ഇതുവരെ 5650 കോടി ചെലവഴിച്ചു
2023-02-03 09:31 IST
വ്യാപാരമേളക്ക് സ്ഥിരംവേദി
വ്യാപാരമേളക്ക് തിരുവനന്തപുരത്ത് സ്ഥിരംവേദി നിർമ്മിക്കാൻ 15 കോടി
2023-02-03 09:29 IST
ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്
തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ പാർക്കിനായി 200 കോടിയുടെ പദ്ധതി. ഈ വർഷം 10 കോടി അധികമായി വകയിരുത്തി
2023-02-03 09:27 IST
വിഴിഞ്ഞത്ത് വ്യാവസായിക ഇടനാഴി
വിഴിഞ്ഞം തുറമുഖത്തിന് സമീപം വ്യവസായിക ഇടനാഴി വികസിപ്പിക്കാൻ കിഫ്ബി വഴി 1000 കോടി വകയിരുത്തി. പദ്ധതിക്കായി 5,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്
2023-02-03 09:22 IST
കണ്ണൂർ ഐ.ടി പാർക്ക് നിർമാണം ഈ വർഷം ആരംഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.