നടുവൊടിക്കും ബജറ്റ്; ഇന്ധനവില കൂടും, ഭൂമി ന്യായവിലയിൽ 20 % വർധന; മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടി
2023-02-03 09:42 IST
വന്യജീവി ആക്രമണം തടയാൻ 50.85 കോടി
വന്യജീവി ആക്രമണം തടയാൻ 50.85 കോടി രൂപ ബജറ്റിൽ വകയിരുത്തി
2023-02-03 09:41 IST
കാഴ്ചവൈകല്യം കണ്ടെത്താൻ നേർക്കാഴ്ച പദ്ധതി
സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ കാഴ്ചവൈകല്യം കണ്ടെത്തുന്ന നേർക്കാഴ്ച പദ്ധതിക്കായി 10 കോടി
2023-02-03 09:37 IST
25 നഴ്സിങ് കോളജുകൾക്കായി 20 കോടി
വയനാട്, ഇടുക്കി മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 25 ആശുപത്രികളോട് ചേർന്ന് നഴ്സിങ് കോളജുകൾ തുടങ്ങാൻ 20 കോടി
2023-02-03 09:33 IST
വിനോദസഞ്ചാരകേന്ദ്രത്തിലിരുന്ന് ജോലി
വിനോദസഞ്ചാര കേന്ദ്രത്തിലിരുന്ന് ജോലി ചെയ്യാവുന്ന സംവിധാനത്തിനായി 10 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.