ചിത്രം: പി.ബി. ബിജു
കർഷക സമരത്തിന് പിന്തുണ, കേന്ദ്ര ഏജൻസികൾക്ക് വിമർശനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം
2021-01-08 09:13 IST
സംസ്ഥാനം ഇതുവരെ നേരിട്ട എല്ലാ വെല്ലുവിളികളും സർക്കാർ നേരിട്ടെന്ന് ഗവർണർ
2021-01-08 09:11 IST
നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി
2021-01-08 09:10 IST
നയപ്രഖ്യാപനത്തിനിടെ പ്രസംഗിക്കാൻ ചെന്നിത്തലയുടെ ശ്രമം
2021-01-08 09:09 IST
സർക്കാർ രാജിവെക്കണമെന്ന് പ്രതിപക്ഷം
2021-01-08 09:08 IST
പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്നു
2021-01-08 09:07 IST
ഭരണഘടന ബാധ്യത നിറവേറ്റാൻ അനുവദിക്കണെന്ന് ഗവർണർ
2021-01-08 09:06 IST
നയപ്രഖ്യാപനം തടസപ്പെടുത്തരുതെന്ന് ഗവർണർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.