ചിത്രം: പി.ബി. ബിജു
കർഷക സമരത്തിന് പിന്തുണ, കേന്ദ്ര ഏജൻസികൾക്ക് വിമർശനം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം
2021-01-08 09:05 IST
പ്രതിപക്ഷ അംഗങ്ങൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നു
2021-01-08 09:05 IST
ഗവർണറുടെ പ്രസംഗം തുടങ്ങിയത് മുതൽ പ്രതിപക്ഷ ബഹളവും തുടങ്ങി
2021-01-08 09:02 IST
കേരളത്തെ സ്പീക്കർ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
2021-01-08 09:00 IST
സർക്കാറിനെതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു
2021-01-08 09:00 IST
സർക്കാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
2021-01-08 08:59 IST
ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.