കാസർകോട്​ സ്​ത്രീയെ അപമാനിച്ചെന്ന്​ ആരോപിച്ച്​ നാട്ടുകാർ മർദിച്ചയാൾ മരിച്ചു

കാസർകോട്​: നഗരത്തിൽ സ്​ത്രീയെ അപമാനിച്ചെന്ന്​ ആരോപിച്ച്​ നാട്ടുകാർ മർദിച്ചയാൾ മരിച്ചു. ചെമ്മനാട്​ സ്വദേശി റഫീഖ്​(49) ആണ്​ മരിച്ചത്​.

മർദനമാണോ മരണകാരണമെന്ന്​ ഇപ്പോൾ പറയാനാവില്ലെന്ന്​ പൊലീസ്​ പറഞ്ഞു. പോസ്റ്റ്​മാർട്ടത്തിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തതയുണ്ടാവുയെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Kasargod Man beaten to death by locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.