Posted On
date_range Updated On
date_range പൊലീസ് പിന്തുടർന്നു; കാസർകോട് കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്
കാസർകോട്: കുമ്പള കളത്തൂർപള്ളത്ത് കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. അംഗടിമോഗർ ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർഥിയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.
പരിക്കേറ്റ വിദ്യാർഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനെ പൊലീസ് പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.