സി​ദ്ദി​ഖു​ൽ അ​ക്ബ​ർ

സ്കൂ​ട്ട​റും പി​ക്ക​പ്പ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യുവാവ് മരിച്ചു

കാ​സ​ർ​കോ​ട്: ചെ​ങ്ക​ള നാ​ലാം​മൈ​ലി​ൽ സ്കൂ​ട്ട​റും പി​ക്ക​പ്പ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ക​രി​വേ​ട​ക്ക​ത്തെ ത​ട്ടി​ൽ സ്വ​ദേ​ശി സി​ദ്ദി​ഖു​ൽ അ​ക്ബ​ർ (24) ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ട്ടു. അ​പ​ക​ട സ​മ​യ​ത്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശ​മ്മാ​സി​നെ മം​ഗ​ലാ​പു​രം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ല​ത്തീ​ഫ്-​സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ക്ബ​ർ.

സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഫീ​ഖ് (ദു​ബൈ), സ​ഫീ​ദ, സു​ഫീ​ദ. വി​സി​റ്റിം​ഗ്‌ വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി ജോ​ലി ല​ഭി​ച്ച അ​ക്ബ​ർ ഒ​രു മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. 

Tags:    
News Summary - Road Accident death in kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT