ചിത്രയാത്ര

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവുമായി മൊബൈല്‍ വിഡിയോ വാഹനം ബുധനാഴ്ച കുമ്പള, പുത്തിഗെ, ബാദൂര്‍, ധര്‍മത്തടുക്ക, പൈവളികെ, മിയാപദവ്, വോര്‍ക്കാടി, മീഞ്ച, കൊഡ്‌ലമുഗറു, ദുര്‍ഗപ്പള്ള തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.