പ്രവേശനോത്സവം

ഉദുമ: ഉദുമ ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം വി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത് സി. കളനാട് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ......................................നിന്ധു രാധാകൃഷ്ണൻ........................., എസ്.എം.സി ചെയർമാൻ എ. മോഹനൻ അച്ചേരി, എം. കരുണാകരൻ, പി.വി. സുകുമാരൻ, എൻ. മുരളികൃഷ്ണൻ, കെ. രാംദാസ്, ജയചന്ദ്രൻ, അഭിലാഷ്, പ്രഥമാധ്യാപിക പി. ചേതന, സി. രമ എന്നിവർ സംസാരിച്ചു. പടം..:UDUMA5.JPG ഉദുമ ജി.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.