പ്രവേശനോത്സവം

ഉദുമ: കരിപ്പോടി എ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് അംഗം കസ്തൂരി ബാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, സെക്രട്ടറി അച്യുതൻ ആടിയത്ത്, സലീം, ടി. നാരായണൻ, മാനേജർ ശശി കട്ടയിൽ, പ്രഥമാധ്യാപിക ആശ, രഞ്ജിത്ത്, സി.കെ. ശശി, ഷീജ രാജീവ്, രാധിക ശശിധരൻ, ശരത്ത് ആറാട്ടുകടവ്, രാഗേഷ്, പി. കൃഷ്ണൻ, ശാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. പടം...UDUMA3.JPG കരിപ്പോടി എ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.