കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന
Posted On
date_range Updated On
date_range കളമശ്ശേരി സ്ഫോടനം: കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന
കാസർകോട്: കളമശ്ശേരിയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തെ തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി. റെയിൽവേ സംരക്ഷണ സേന, കേരള പൊലീസ് ഡോഗ് സ്ക്വാഡ്, ബോംബ് സക്വാഡ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
കാസർകോട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ, ആർ.പി.എഫ് എസ്.ഐ കതിരേഷ് ബാബു, റെയിൽവേ പൊലീസ് എസ്.ഐ റജികുമാർ, എ.എസ്.ഐ എം.വി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.