നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ യാത്രക്കാർക്ക് ലഘുലേഖ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range പ്രധാനമന്ത്രിയോട് 101 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ
നീലേശ്വരം: പ്രധാനമന്ത്രിയോട് 101 ചോദ്യങ്ങളുമായി ഏപ്രിൽ 23ന് നീലേശ്വരത്ത് നടക്കുന്ന യുവജന സംഗമത്തിന്റെ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി റെയിൽവേ സ്റ്റേഷൻ കാമ്പയിൻ നടത്തി. യാത്രക്കാർക്ക് ലഘുലേഖ വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് ഷാലു മാത്യു, ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. സനുമോഹൻ, അമൃത സുരേഷ്, പി. അഖിലേഷ്, സിനീഷ് കുമാർ, പി. മാളവിക, ടി.കെ. അനീഷ്, നിഖിൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.