Posted On
date_range Updated On
date_range തെരുവുനായുടെ കടിയേറ്റു
നീലേശ്വരം: സി.പി.ഐ നീലേശ്വരം മുൻ ലോക്കൽ സെക്രട്ടറി സി. രാഘവന് തെരുവുനായുടെ കടിയേറ്റു. നീലേശ്വരം ബസ് സ്റ്റാൻഡിനടുത്തേക്ക് നടന്നുവരുമ്പോഴാണ് കടിയേറ്റത്. ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടത്തിൽ ഒരെണ്ണമാണ് കാലിന് കടിച്ചുപരിക്കേൽപിച്ചത്. പരിസരത്തുണ്ടായവർ ഉടൻ രാഘവനെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.