കൂറ്റൻ പരസ്യബോർഡ് തകർന്നുവീണപ്പോൾ
Posted On
date_range Updated On
date_range പുതിയ ബസ് സ്റ്റാൻഡിൽ കൂറ്റൻ ബോർഡ് വീണ് ബൈക്കുകൾ തകർന്നു
കാസർകോട്: ഞായറാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിൽ പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിന് മുകളിൽ സ്ഥാപിച്ചിരുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു. വൈദ്യുതി ലൈനിലേക്ക് വീണ ബോർഡ് പിന്നീട് താഴെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളുടെ മുകളിലേക്ക് പതിച്ച് കേടുപാടുകൾ സംഭവിച്ചു. നിരവധി കാൽനടക്കാരും വാഹനങ്ങളും കടന്നുപോകുന്ന ഭാഗത്താണ് തകർന്നുവീണതെങ്കിലും ആർക്കും പരിക്കില്ലാതെ വൻ ദുരന്തമൊഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.