ദിശ രണ്ടാംഘട്ട യോഗം ചേര്‍ന്നു കാസർകോട്: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന 'ദിശ'യുടെ യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ആകെ സൃഷ്ടിക്കേണ്ട 41,4956 തൊഴില്‍ ദിനത്തില്‍ 4158606 തൊഴില്‍ ദിനങ്ങള്‍ ഇതിനോടകം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പദ്ധതികള്‍ വിശദീകരിച്ചു. പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ സ്വാഗതവും അസി. സെറി കള്‍ചര്‍ ഓഫിസര്‍ കെ.വി. മുഹമ്മദ് മദനി നന്ദിയും പറഞ്ഞു. ഫോട്ടോ: ദിശ യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.