തകിലുകൊട്ടാമ്പുറം ഇന്ന്

ചെറുവത്തൂർ: പിലിക്കോട് ഗവ. യു.പി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല കൂട്ടായ്മയായ തകിലുകൊട്ടാമ്പുറം വെള്ളിയാഴ്ച തുടങ്ങും. വറക്കോട്ടുവയൽ ശക്തി ക്ലബ് അങ്കണത്തിലെ ആലിൻചോട്ടിലാണ് രണ്ട് ദിവസത്തെ ക്യാമ്പ്. രാവിലെ 10നു നടക്കുന്ന കേളികൊട്ടിന് അധ്യാപകൻ വി.വി. രവീന്ദ്രൻ നേതൃത്വം നൽകും. 11.30ന് മന്ത്രികൻ രാജീവൻ ഒളവറയുടെ നേതൃത്വത്തിലുള്ള വിസ്മയ മേളം ഇന്ദ്രജാല പ്രകടനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.