മുസ്‍ലിം ലീഗ് റിലീഫ് വിതരണം

നീലേശ്വരം: കോട്ടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ റിലീഫ് വിതരണം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റഹീം പുഴക്കര അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ഇ.കെ. മജീദ്, വനിത ലീഗ് പ്രസിഡന്റ് എം. സാജിദ, മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് ഇ.എം. കുട്ടിഹാജി, സെക്രട്ടറി അഡ്വ. നസീർ, നഗരസഭ കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, എൻ.പി. അൻവർ സാദിഖ്, മുഹമ്മദ് കുഞ്ഞി പാണ്ടി, ഇ.കെ. മജീദ്, പെരുമ്പ മുഹമ്മദ്, പി.എം.എച്ച്. കുഞ്ഞബ്ദുല്ല, രാമരം സലാം ഹാജി, റിലീഫ് കമ്മിറ്റി ജനറൽ കൺവീനർ എൽ.ബി. നിസാർ, ഷരീഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. nlr muslim league relif കോട്ടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് വിതരണം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.