നീലേശ്വരം: പ്രഥമ കേരള ഒളിമ്പിക്സിന്റെ ഭാഗമായുള്ള ജില്ല നീന്തൽ ടീമിനെ ദേശീയ നീന്തൽതാരം മേൽപറമ്പ് സ്വദേശിനി ലിയാന ഫാത്തിമ ഉമ്മർ നയിക്കുമെന്ന് ജില്ല അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി എം.ടി.പി. സൈഫുദ്ദീൻ അറിയിച്ചു. അനീന ബിജു, ക്രിസ്റ്റി അഗസ്റ്റിൻ, ജസ്റ്റിൻ ജോസഫ്, ക്രിസ്റ്റി അരീപറമ്പിൽ, അജിത് ടോം, കെ. നവ്നീത്, ജെഫിൻ ബി. ജോസഫ്, റോഡ്മി ബിന്ദു, എസ്.പി. പ്രശാന്ത്, കെ. ദേവനന്ദ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. കോച്ച്: റാഹില നിസാർ. മാനേജർ: ഉമ്മർ നിസാർ. nlr liyana fathima ummer ലിയാന ഫാത്തിമ ഉമ്മർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.