ഉദുമ: നാടിന്‍റെ സമാധാനം തകർക്കുന്ന ആർ.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ബഹുജന ഉദുമ ഏരിയ കമ്മിറ്റി പൊയിനാച്ചി ടൗണിൽ നടത്തി. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി. സന്തോഷ് പ്രഭാഷണം നടത്തി. ബി.ജെ.പിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച റിട്ട. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ പരവനടുക്കം കൈന്താറിലെ ബി. മോഹനനെ എം.വി. ബാലകൃഷ്‌ണൻ സ്വീകരിച്ചു. ഏരിയ സെക്രട്ടറി മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.