ചെറുവത്തൂർ: കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറായി ചെറുവത്തൂർ പിലിക്കോട് സ്വദേശി പി.കെ. വിനയകുമാറിനെ തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തത്. ചെറുവത്തൂർ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറാണ്. കെ.സി.ഇ.എഫ് ഹോസ്ദുർഗ് താലൂക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പടം.. പി.കെ.വിനയകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.