വാക്-ഇന്‍ ഇന്റര്‍വ്യൂ

കാസർകോട്​: കേരള കേന്ദ്ര സർവകലാശാലയില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് നടത്തുന്നു. ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍ (ഒന്ന്​), എൻജിനീയര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് - ലെവല്‍ 1 (മൂന്ന്​), ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ആൻഡ് വെബ് ഡെവലപ്പര്‍ (രണ്ട്​), ഐ.ടി ഡൊമസ്റ്റിക് ഹെല്‍പ്ഡെസ്‌ക് അറ്റന്‍ഡന്റ് കം എൻജിനീയര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ലെവല്‍ 1 (മൂന്ന്​) എന്നിങ്ങനെയാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഏപ്രില്‍ 28ന് പെരിയ കാമ്പസില്‍ നടക്കുന്ന വില്‍ പങ്കെടുക്കണം. രാവിലെ 10ന് എത്തണം. https://apprenticeshipindia.org എന്ന പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www/cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0467 2309491.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.