നീലേശ്വരം: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ പ്രചാരണാർഥം നീലേശ്വരം നഗരസഭയിലെ കൃഷിഭവൻ ഓഫിസ് ശുചീകരണം നടത്തി. നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ലത, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ.പി. രവീന്ദ്രൻ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൃഷി ഓഫിസർ കെ.എ. ഷിജോ എന്നിവർ നേതൃത്വം നൽകി. പടം: nlr krishi bhavanനീലേശ്വരം നഗരസഭാധികൃതർ നീലേശ്വരം കൃഷിഭവൻ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.