കാസർകോട്: കേരള സ്റ്റേറ്റ് ബാർബർ ബ്യട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് സമ്മേളനം കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്‌തു. കാസർകോട് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് എം. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് എൻ. സേതു മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എം. പി. കുമാരൻ, കെ. ഗോപി, വനിത വിങ് ജില്ല പ്രസിഡന്റ് ശ്യാമ നായർ, സുനിത ഗുലാൽ, ഡി. അരുൺ കുമാർ, എൻ.ആർ. കൃഷ്ണൻ, ഗോപാലൻ കുണ്ടാർ എന്നിവർ സംസാരിച്ചു. സംഘടക സമിതി ചെയർമാൻ മണി ആലംപാടി സ്വാഗതവും ബി. സത്യനാരായണ നന്ദിയും പറഞ്ഞു. barbers conf ബാർബർ ബ്യട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് സമ്മേളനത്തിൻെറ ഭാഗമായി നടന്ന പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.