ഉദുമ: നാടക പ്രവർത്തകൻ വേണു മാങ്ങാടിന്റെ സ്മരണക്ക് ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം നാടക രചയിതാവ് രാജ് മോഹൻ നീലേശ്വരത്തിന്. വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ നാടകക്കളരിയായ ഉദുമ നാടക പാഠശാല ഏർപ്പെടുത്തിയ അവാർഡാണിത്. വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഏപ്രിൽ 16ന് വൈകീട്ട് അഞ്ചു മണിക്ക് അദ്ദേഹത്തിന്റെ വീട്ടിലാണ് പുരസ്കാര വിതരണ ചടങ്ങ്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മാങ്ങാട് രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ചിത്രകാരൻ ബാര ഭാസ്കരൻ ഉപഹാര സമർപ്പണം നടത്തും. rajmohan neelaswaram രാജ്മോഹൻ നീലേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.