ഉദുമയിൽ പഞ്ചായത്തുതല ജലസമിതി

ഉദുമ: ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാനുള്ള 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ഉദുമ പഞ്ചായത്ത് തലത്തിൽ രൂപവത്കരിച്ച ജലസമിതി, പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിച്ച് ജലനടത്തവും ജലസഭയും ചേർന്ന് ഭൗമദിനമായ 22ന് സമ്പൂർണ ശുചീകരണം നടത്തും. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. മുകുന്ദൻ, അഭിജിത്, പഞ്ചായത്ത്‌ സെക്രട്ടറി കെ. നാരായണൻ എന്നിവർ സംസാരിച്ചു. uduma jala samithi ഉദുമ ഗ്രാമപഞ്ചായത്തുതല ജലസമിതി പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.