നീലേശ്വരം: നഗരസഭയിലെ കുടുംബശ്രീകൾക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മുഖേന അനുവദിക്കുന്ന വ്യാപാരഭവൻ ഹാളിൽ എം. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ശാഖ മാനേജർ എൻ.എം. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ പ്രവാസി ഭദ്രത വായ്പ ചെക്കുകൾ വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി, പി. സുഭാഷ്, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ ഇ. ഷജീർ, ഷംസുദ്ദീൻ അരിഞ്ചിറ, ടി. അബൂബക്കർ, വി.വി. ശ്രീജ, പി.കെ. ലത, പി.പി. ലത, കെ. പ്രീത, ടി.വി. ഷീബ, എ. ബാലകൃഷ്ണൻ, പി.എം. സന്ധ്യ, എം. ശാന്ത എന്നിവർ സംസാരിച്ചു. മെംബർ സെക്രട്ടറി സി. പ്രകാശ് നന്ദി പറഞ്ഞു. നഗരസഭയിലെ 84 കുടുംബശ്രീകൾക്കായി മൂന്നുകോടി രൂപയാണ് വായ്പയായി നൽകിയത്. നഗരസഭയിലെ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു nlr micro credit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.