സംഘാടക സമിതി യോഗം ഇന്ന്

കാസർകോട്: സംസ്ഥാന സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികത്തി‍ൻെറ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മേയ് മൂന്ന്​ മുതല്‍ ഒമ്പതു​ വരെ നടത്തുന്ന 'എ‍ൻെറ കേരളം' പ്രദര്‍ശന വിപണന മേളയുടെ പ്രാദേശിക സംഘാടക സമിതി യോഗം ബുധനാഴ്ച ചേരും. ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് നാലിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.