നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് വാർഡിൽ കഴിഞ്ഞ സാമ്പത്തിക വർഷം വെള്ളപ്പൊക്ക ഫണ്ട് മുഖേന നമ്പ്യാർക്കാൽ റോഡ് നവീകരണം, തൂർക്കോൽ റോഡ്, ജി.എൽ.പി സ്കൂൾ റോഡ് എന്നിവയും നഗരസഭ ഫണ്ട് മുഖേന ഗുഡ് വുഡ് റോഡ്, അംഗൻവാടി റോഡ് എന്നിവയുടെ നവീകരണവും ജി.എൽ.പി സ്കൂളിൽ ഇൻറർലോക്ക് സ്ഥാപിക്കുകയും വിവിധ അറ്റകുറ്റപ്പണികളും നടത്തിയതായി കൗൺസിലർ ഹസീന റസാഖ് അറിയിച്ചു. കാലപ്പഴക്കംമൂലം നശിച്ചുകൊണ്ടിരുന്ന ചേരക്കുളം, ജലസേചന വകുപ്പ് ഫണ്ട് മുഖേന നവീകരണ പ്രവർത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. വാർഡിലെ വികസന പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തവർക്ക് കൗൺസിലർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.