ചെറുവത്തൂർ: സത്യം, സമർപ്പണം, സാക്ഫ്ത്കാരം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ചെറുവത്തൂർ കോട്ടപ്പള്ളിയിൽ മൂന്നു ദിവസമായി നടത്തിയ . സമാപന ചടങ്ങ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്തു. സമാപന സദസ്സിൽ സുബൈർ ദാരിമി അൽ ഖാസിമി പടന്ന അധ്യക്ഷത വഹിച്ചു. അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തി. മജ്ലിസുന്നൂറിനും സമാപന കൂട്ടുപ്രാർഥനക്കും നജ്മുദ്ദീൻ പൂക്കോയ തങ്ങൾ ഹൈദറൂസി അൽ യമാനി ഖാതിരി വയനാട് നേതൃത്വം നൽകി. ജില്ല ജന. സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, വർക്കിങ് സെക്രട്ടറി പി.എച്ച്. അസ്ഹരി കളത്തൂർ, സഈദ് അസ്അദി പുഞ്ചാവി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അബ്ദുൽ റസാഖ് അർശദി ബദിയടുക്ക, സിദ്ദീഖ് ബെളിഞ്ചം, ഹാശിം ഓരിമുക്ക്, സഈദ് ദാരിമി പടന്ന, സാഹിർ മാവിലാടം, ശംസുദ്ദീൻ വാഫി, യാസർ റഹ്മാനി, ഒ.ടി. അഹമദ് മൗലവി, ടി.സി. സലാം ഹാജി, ഇബ്രാഹീം ഹാജി, മഹ്മൂദ്, അബ്ദുൽ ഖാദർ ഹാജി, ലത്തീഫ് തൈക്കടപ്പുറം, നാഫിഹ് അസ്അദി, ഇബ്രാഹീം തുരുത്തി എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണത്തിൻെറ സമാപന ചടങ്ങിൻെറ ഉദ്ഘാടനം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.