പരപ്പയിൽ വിഷുച്ചന്ത

നീലേശ്വരം: പരപ്പ ടൗണിൽ കുടുംബശ്രീ വിഷുച്ചന്ത ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രൻ, ബളാൽ സി.ഡി.എസ് ചെയർപേഴ്സൻ മേരി ബാബു, പരപ്പ ബ്ലോക്ക്‌ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ.ആർ. രാജു, ജില്ല മിഷൻ പ്രോഗ്രാം മാനേജർ ഷീബ, ബ്ലോക്ക്‌ കോഓഡിനേറ്റർ വൈശാഖ്, എസ്.ടി കോഓഡിനേറ്റർ മനീഷ്, മെന്റർ ഷെരീഫ എന്നിവർ സംസാരിച്ചു. ഏപ്രിൽ 10 മുതൽ 14 വരെയാണ്​ ചന്ത. nlr vishu chantha ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.