തൃക്കരിപ്പൂർ: തങ്കയം ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് ചൊവ്വേരി ബദർ മസ്ജിദ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.ജി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, എം.എ. റഷീദ്, എ.ജി. ഷംസുദ്ദീൻ, എ.ജി.സി. ബഷീർ, ഖത്തീബ് സി.ബി. ഹാരിസ് സൈനി, കെ.കെ. അബ്ദുല്ല ഹാജി, ഒ.ടി. അഹമദ് ഹാജി, ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല, ഷൗക്കത്തലി അക്കാളത്ത് എന്നിവർ സംസാരിച്ചു. മസ്ജിദ് രൂപകൽപന ചെയ്ത ആർക്കിടെക്ട് സുഹൈൽ അക്കാളത്തിനെ ചടങ്ങിൽ ആദരിച്ചു. പടം tkp masjid തൃക്കരിപ്പൂർ ചൊവ്വേരി ബദർ മസ്ജിദ് ഉദ്ഘാടനം ചെയ്ത് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.