പെർള: സ്പെഷൽ സ്കൂൾ അധ്യാപകരുടെ ശമ്പളം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നവജീവന സ്പെഷൽ സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധിച്ചു. സ്പെഷൽ സ്കൂളുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും തെറപ്പിസ്റ്റുകൾക്കും അർഹമായ ശമ്പളം ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ജോസ് ചെമ്പോട്ടിക്കൽ, പ്രിൻസിപ്പൽ എൽ.സി. ഷൻസി, സിസ്റ്റർ മരീന എന്നിവർ സംസാരിച്ചു. special school നവജീവന സ്പെഷൽ അധ്യാപകർ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.