മണൽക്കടത്ത്​: ഷിറിയ പുഴയിൽ ഏഴു തോണികൾ പിടികൂടി

കുമ്പള: ഷിറിയ പുഴയിൽ ബംബ്രാണ വയലിൽ അനധികൃതമായി മണൽവാരലിൽ ഏർപ്പെട്ട ഏഴു തോണികൾ കാസർകോട്​ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദ്, എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പവിത്രൻ, ഹിതേഷ്, രാമചന്ദ്രൻ, ദീപു, ശരത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.