പണിമുടക്ക്​ ആഡ്​..

കുമ്പള: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനത്തിൽ കുമ്പള ഭാഗികമായി തുറന്നു. തിങ്കളാഴ്ചയെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങി. ചില കടകളും ഹോട്ടലുകളും തുറന്നുപ്രവർത്തിച്ചു. സർക്കാർ ഓഫിസുകളും ഏറക്കുറെ സജീവമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.