കുമ്പള: കുമ്പള പഞ്ചായത്ത് കൊടിയമ്മ ഒമ്പതാം വാർഡ് മുസ്‍ലിം ലീഗ് സമ്മേളനവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമവും എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് വാർഡ് പ്രസിഡന്റ് ഐ.കെ. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷനായി. അബ്ദുൽ സലാം വാഫി വാവൂർ അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ജുനാഥ ആൾവ, മുസ് ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി എ.കെ. ആരിഫ്, മുസ്‍ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സക്കീർ അഹമ്മദ്, മുസ്‍ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അസീസ് കളത്തൂർ, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം യൂസുഫ് ഉളുവാർ, പഞ്ചായത്ത് മുസ്‍ലിം ലീഗ് ജന. സെക്രട്ടറി കെ.വി. യൂസുഫ്, അഷ്റഫ് കൊടിയമ്മ, ബി.എ. റഹ്മാൻ ആരിക്കാടി, സിദ്ദീഖ് ദണ്ഡഗോളി, കെ. മമ്മാലി, മുഹമ്മദ് ഹാജി പെല്ലം, മൂസ ഹാജി കോഹിനൂർ, അബ്ബാസ് അലി, ബി.കെ. അബ്ദുല്ല ഹാജി, മൊയ്തീൻ ഹാജി, അബ്ദുല്ല ഇച്ചിലംപാടി, പി.ബി. അബ്ദുൽ കാദർ, സിദ്ദീഖ് ഊജാർ, നൗഫൽ, സിദ്ദീഖ്, അബ്ബാസ് സംസാരിച്ചു. വാർഡ് ജന. സെക്രട്ടറി അബ്ബാസ് കൊടിയമ്മ സ്വാഗതവും ഐ. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. പടം. കൊടിയമ്മ ഒമ്പതാം വാർഡ് മുസ്‍ലിം ലീഗ് സമ്മേളനവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.