കാഞ്ഞങ്ങാട്: കാറില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന രണ്ടുപേരെ ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് കരുവളത്തെ സുരേഷ്‌കുമാര്‍ (29), ബല്ല കടപ്പുറത്തെ കെ.എച്ച്. ഷംസുദ്ദീന്‍ (33) എന്നിവരെയാണ് 250 ഗ്രാം കഞ്ചാവുമായി പടന്നക്കാട് നമ്പ്യാര്‍കാല്‍ അണക്കെട്ട് പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.