യുദ്ധത്തിനെതിരെ 'പീസ്​ വാൾ'

ചെർക്കള: എടനീർ വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ തീർത്തു. ലോകസമാധാനത്തിനായി പ്രതിജ്ഞയെടുത്തു. വിദ്യാർഥികളും അധ്യാപകരും യുദ്ധവിരുദ്ധ പ്ലക്കാഡുകളുമായി അണിനിരന്ന റാലിയും നടന്നു. പ്രിൻസിപ്പൽ വി. ശ്രീനിവാസൻ, അധ്യാപകരായ നളിനി, മീന, ഉഷ, സൗമ്യ, സന്ധ്യ, മമത, ശ്യാമള, ശ്രുതി, വേദവതി, ചൈത്ര, സത്യവതി എന്നിവർ നേതൃത്വം നൽകി. peace wall എടനീർ വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ തീർത്ത 'പീസ്​ വാൾ'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.